പട്ടാമ്പി: റിട്ട. റെയിൽവേ ഗാർഡ് ഷൊർണൂർ ശിവക്ഷേത്രത്തിനു സമീപം കൃഷ്ണശ്രീയിൽ മനോഹരൻ (77) പട്ടാമ്പിയിൽ നിര്യാതനായി. ഭാര്യ: വിമല. മക്കൾ: നിഷ, പ്രദീപ്, പ്രതാപ്. മരുമക്കൾ: ശശിധരൻ, പ്രിയ, ധന്യ.