ആനക്കര: ചേക്കോട് താഴത്തേതിൽ പടി കുട്ടിക്കരിയെൻറ മകൻ സുരേഷ് (45) നിര്യാതനായി. ഭാര്യ: പ്രിയ. മക്കൾ: അനൻ, ആദർശ്, അനന്യ.