ആലത്തൂർ: ചിറ്റിലഞ്ചേരി പള്ളിക്കാട്ടിൽ അബ്ദുൽ ഖാദർ (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റഷീദ്, ഷാജി, സിദ്ദീഖ്, റസിയ. മരുമക്കൾ: ആബിദ, ഷംല, ജസീന, ശരീഫ്.