ആലത്തൂർ: ഇരട്ടക്കുളം കുണ്ടുകാട് വീട്ടിൽ എ. ബഷീറിെൻറ ഭാര്യ ഹാജറ (60) നിര്യാതയായി. മക്കൾ: നാസർ, ഇസ്മായിൽ, സജീർ, സസീറ. മരുമക്കൾ: ബഷീർ, സീനത്ത്, റസിയ.