ആനക്കര: റിട്ട. കൃഷി ഓഫിസര്‍ കക്കാട്ടിരി മേലുവീട്ടില്‍ രാമകൃഷ്ണന് (65) നിര്യാതനായി. ഭാര്യ: വനജ. മക്കള്‍: സജീഷ്, സജിനി. മരുമക്കൾ: അശ്വതി, അജീഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.