മംഗലംഡാം: തളികകല്ല് ആദിവാസി കോളനി മൂപ്പൻ രാഘവൻ (98) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: മാതു, രാജേശ്വരൻ, രാജേന്ദ്രൻ, ലീല, റീന, ട്രീസ, രാധാകൃഷ്ണൻ. മരുമക്കൾ: രാജഗോപലൻ, സരോജിനി, പുഷ്പ, രാജൻ, മുരുകൻ, രാജാമണി, മിനി.