വടക്കഞ്ചേരി: മൂലങ്കോട് കാരപ്പാടം മീരാൻകുട്ടി ഹാജിയാർ (90) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: മുഹമ്മദ്ഗനി, ജമീല, ലൈല, റംലത്ത്, ഉണ്ണിമ. മരുമക്കൾ: സാറ കുട്ടി, ഹംസ, മജീദ്, അബ്ദുറസാഖ്, പരേതനായ ഖാദർ. സഹോദരൻ: ഇസ്മായിൽ.