ആലത്തൂർ: കാവശ്ശേരി മുതലകുളം കോളനിയിൽ പരേതനായ കുട്ടെൻറ ഭാര്യ പരക്കാടി (55) നിര്യാതയായി. സഹോദരങ്ങൾ: നീലി, കല്യാണി, പരേതനായ കുപ്പൻ.