ആലത്തൂർ: അത്തിപ്പൊറ്റ ചിറക്കോട് പുളിച്ചികുണ്ടിൽ അബ്ബാസ് (65) നിര്യാതനായി. ഭാര്യ: ഹാജിറ. മക്കൾ: അക്ബറലി (സൗദി), ഹസീന, സൈനബ. മരുമക്കൾ: റിസാന, റഫീഖ്, നിസാർ (സൗദി). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അത്തിപ്പൊറ്റ മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.