തേനൂര്‍: തേനൂര്‍ കളരിക്കല്‍ പരേതനായ വേണുഗോപാല പണിക്കരുടെ ഭാര്യ സുഭദ്ര (72) കോയമ്പത്തൂരില്‍ നിര്യാതയായി. മക്കള്‍: ഭുവനേശ്വരി, ശോഭന, ജ്യോതി, ബാലസുബ്രഹ്മണ്യന്. മരുമക്കള്‍: ശശിധരന്, ശശിധരന്, ബാബു, സരിത.