കുത്തനൂർ: നടുത്തറ തെക്കേവീട്ടിൽ പരേതനായ നാകനാശാരിയുട ഭാര്യ മാളു (82) നിര്യാതയായി. മക്കൾ: ശിവദാസൻ, രാമചന്ദ്രൻ, ഹരിദാസൻ (എസ്.െഎ, വാളയാർ), ശോഭന. മരുമക്കൾ: ജയശ്രീ, വാസന്തി, ശ്യാമള, രാജകുമാരൻ. സംസ്കാരം ചൊവ്വാഴ്ച കാലത്ത് ഒമ്പതിന് ഐവർ മഠത്തിൽ.