വടക്കേക്കാട്: കച്ചേരിപ്പടി ചേന്ദ്ര കുമാരൻ (89) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: ജയൻ, രാജൻ, രജനി, മല്ലിക, ഷാജി. മരുമക്കൾ: വസന്തകുമാരി, ബിന്ദു, സുബ്രഹ്മണ്യൻ, വസന്തൻ, സജീവ്.