ഇരിങ്ങാലക്കുട: കിഴുത്താണി പട്ടാട്ട് രാമദേവൻ (80) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: സജീവ്, സലിത. മരുമക്കൾ: പ്രീതി, കൃഷ്ണൻ.