ആമ്പല്ലൂർ: നെന്മണിക്കര പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന രണ്ടുപേര്‍ മരിച്ചു. എറവക്കാട് കടുകപറമ്പില്‍ വാസു (60), ചിറ്റിശ്ശേരി ഇരിങ്ങാലക്കുടക്കാരന് വേലായുധെൻറ മകന് ബാബു (55) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും സംസ്കാരം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തി. വാസുവിെൻറ ഭാര്യ: കൗസല്യ. മക്കള്‍: ആശ, അശ്വതി. മരുമക്കള്‍: അനില്‍, ഗിരീശന്. ബാബുവിെൻറ ഭാര്യ: ലത. മക്കള്‍: ദീപു, അതുല്‍.