കാളികാവ്: കൂരാട് ചെല്ലക്കൊടി പൂക്കോടുംമുണ്ടയിലെ നെല്ലിക്കോടൻ രവീന്ദ്രൻ (51) നിര്യാതനായി. ഭാര്യ: ഉഷാ രവീന്ദ്രൻ (ചോക്കാട് പഞ്ചായത്ത് മുൻ അംഗം). മക്കൾ: അരുൺ, കിരൺ, അർജുൻ.