വെളിയങ്കോട്ഗ്രാമം: ഗ്രാമത്തിൽ പടിഞ്ഞാറയിൽ ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: നിഷ, നിഷിൽ, നിധീഷ്, നിവീഷ്. മരുമക്കൾ: ഹരിദാസ് (ഗുരുവായൂര്‍), സിഞ്ജു, ശരണ്യ, വർഷ. സഹോദരങ്ങൾ: വിജയൻ, നാരായണൻ.