കൊടക്കാട്: കുഴിക്കാട്ടിൽ രാധാകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: കാർത്യായനി. മകൾ: ഐശ്വര്യ. മരുമകൻ: ഷിബി. സഹോദരങ്ങൾ: അപ്പുക്കുട്ടൻ, കാമാക്ഷി, സരോജിനി, കാർത്യായനി.