രാമപുരം: പുഴക്കാട്ടിരിയിലെ പരേതനായ കുഴിക്കാട്ടിൽ ഹംസയുടെ മകൻ അബ്ദുൽ മനാഫ് (62) നിര്യാതനായി. ദീർഘകാലം സൗദിയിൽ ബിസിനസ് നടത്തിയിരുന്നു. മാതാവ്: ആമിന പനങ്ങാങ്ങര. ഭാര്യ: നബീസ കലകപ്പാറ (പുഴക്കാട്ടിരി). മക്കൾ: നൗഫൽ (യു.എ.ഇ), മുംതാസ് പെരിന്തൽമണ്ണ. മരുമക്കൾ: പെരുങ്ങോടൻ മുഹമ്മദ് അലി അങ്ങാടിപ്പുറം (സൗദി), പുവ്വക്കോടൻ നസീബ ജെബിൻ (കുന്നപ്പള്ളി). സഹോദരങ്ങൾ: മൂസ, അലി, സിദ്ദീഖ്, നസീർ, സഫിയ, നജീബ, ശരീഫ, സക്കീന.