പരപ്പനങ്ങാടി: ചിറമംഗലം സൗത്തിലെ പരേതനായ നെച്ചിക്കാട്ട് മൂസക്കുട്ടിയുടെ ഭാര്യ ആയിശുമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദ്കുട്ടി, സൈതാലിക്കുട്ടി, യൂസുഫ്, കുഞ്ഞാമിക്കുട്ടി, നഫീസ, ഫാത്തിമ, ഖദീജ. മരുമക്കൾ: അബ്ദുറഹ്മാൻ, സിദ്ദീഖ്, ഫരീദ്, ഉമ്മർ, റാബിയ, സുബൈദ, കലീല.