മാറഞ്ചേരി: പരിച്ചകം തൈപ്പറമ്പിൽ ടി.പി. അബു ഹാജി (80) നിര്യാതനായി. ഭാര്യ: മറിയു. മക്കൾ: സബീർ (ജിദ്ദ) ഷാജിത, സീനത്ത്, സജീന. മരുമക്കൾ: അബൂബക്കർ (ഖത്തർ) അബ്ദുട്ടി, അശ്റഫ് (ഖത്തർ).