വൈലത്തൂർ: പൊന്മുണ്ടം ആദൃശ്ശേരി പരേതനായ പരിയാരക്കൽ ഗോവിന്ദെൻറ മകൻ സുരേഷ് (49) നിര്യാതനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊന്മുണ്ടം മണ്ഡലം കമ്മിറ്റി ഭാരവാഹിയും പൊന്മുണ്ടം അർബൻ ബാങ്ക് ഡയറക്ടറുമായിരുന്നു. മാതാവ്: കുട്ടിമാളു. ഭാര്യ: സരിത. മക്കൾ: നവീൻ, നിവേദ്യ, നീരവ്. സഹോദരങ്ങൾ: സുധാകരൻ, ഉഷ, പ്രമീള, റജില.