പുലാമന്തോൾ: ചെമ്മല പാറക്കടവിൽ താമസിച്ചിരുന്ന പരേതനായ കൂനംകുറ്റി മൊയ്തുവിെൻറ മകൻ ഹസ്സൻ (കുഞ്ഞാപ്പു - 52) നിര്യാതനായി. മാതാവ്: പാത്തുമ്മ. ഭാര്യ: സീനത്ത് (പ്രഭാപുരം) മക്കൾ: സുഹൈല, സഹ്ല, സ്വാലിഹ, ഷഹീം. മരുമക്കൾ: ശിഹാബ് (വിളയൂർ) ഷാഫി (മൂർക്കനാട്). സഹോദരങ്ങൾ: ഹംസ, ഹുസ്സൻ, മൊയ്തീൻ കുട്ടി, ആയിശ (വളപുരം), ബീവിക്കുട്ടി (നീലുകാവിൽ കുളമ്പ്), ആമിന (ഒറ്റപ്പാലം), ഖദീജ (പടപ്പറമ്പ്), ജാസ്മിൻ (ചെറുകര), സമീറ (അങ്ങാടിപ്പുറം).