മലപ്പുറം: മേൽമുറി ആലത്തൂർപടി പുള്ളിയിൽ അബ്ദുറഹ്മാൻ (കുഞ്ഞുട്ടി-82) നിര്യാതനായി. ഭാര്യ: റുഖിയ കൊന്നോല. മക്കൾ: അസ്ഹർ പുള്ളിയിൽ (ഗൾഫ് മാധ്യമം റിപ്പോർട്ടർ, തനിമ സൗദി സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറ്), മുഹമ്മദ് അമീൻ, അബ്ദുൽ ശുക്കൂർ (റിയാദ്), റുമാനത്ത്, ഹഫ്സത്ത്, നുസ്റത്ത്. മരുമക്കൾ: അബ്ബാസ് (ഇരിങ്ങല്ലൂർ), സലീം (കൂട്ടിലങ്ങാടി), അബൂബക്കർ (അൽബാഹ, സൗദി). സഹോദരങ്ങൾ: ആസിയ, പരേതരായ അലവി, മുഹമ്മദ്, അബ്ദുല്ല, ചേക്കു, ബിയ്യാച്ച, ബിരിയക്കുട്ടി, പാത്തുമ്മ.