ചെന്ദലോട്: അമ്പലത്തിങ്കൽ എ.ടി. ജോസഫ് (പാപ്പു -85) നിര്യാതനായി. ഭാര്യ: അന്നമ്മ തരിയോട്. മക്കൾ: തോമസ്, എത്സ, ജോർജ് (ജോയൽ സ്റ്റുഡിയോ), ലില്ലി, മേരി, മാത്യു, ഷൈനി. മരുമക്കൾ: മോളി പുല്ലന്താനിയിൽ, ജോസ് ആലപ്പാട്ട്, ലിസി മകാലക്കുന്നേൽ, തങ്കച്ചൻ കണിയാപറമ്പിൽ, കുഞ്ഞുമോൻ മൂലക്കര, ഷൈല പൂട്ടുകുറ്റിക്കൽ, ജോണി പ്ലാത്തോട്ടത്തിൽ. സഹോദരങ്ങൾ: കുര്യൻ, ചിന്നമ്മ, ജോർജ്, മേഴ്സിറ്റ, പരേതനായ മാത്യു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് ചെന്ദലോട് സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ.