ചവറ: കുളങ്ങരഭാഗം വിഡാനാല് വീട്ടില്‍ പരേതനായ പി. ഗോപിനാഥന്‍പിള്ളയുടെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കള്‍: ജയശ്രീ, ശ്രീലത, ഷീലാകുമാരി, തമ്പുരാന്. മരുമക്കള്‍: ശശിധരന്‍പിള്ള, നാരായണന് ഉണ്ണിത്താന്, പരേതനായ വേലായുധന് ഉണ്ണിത്താന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.