അഞ്ചാലുംമൂട്: തൃക്കടവൂർ കുരീപ്പുഴ തേവതാനത്ത് വടക്കതിൽ (നാലുതുണ്ടിൽ, ഹെൽത്ത് സെൻറർ നഗർ -47) പരേതനായ ഗോപാലപിള്ളയുടെ മകൻ മധുസൂദനൻപിള്ള (65) നിര്യാതനായി. സി.പി.എം മാമൂട്ടിൽകടവ് ബ്രാഞ്ച് അംഗമാണ്. ഭാര്യ: ശ്രീലത (അമ്പിളി). മക്കൾ: മധുരിമ, മധുരിഷ. മരുമകൻ: രാജേഷ്കുമാർ.