കൊല്ലം: പുന്തലത്താഴം പഞ്ചായത്ത് പുത്തൻവിള നേതാജിനഗർ 76ൽ പരേതനായ ദാമോദരെൻറ ഭാര്യ രുക്മിണി (72) നിര്യാതയായി. മക്കൾ: ബാബു, രാജേന്ദ്രൻ. മരുമക്കൾ: അമ്മിണി, സുജ.