കെ. ചപ്പാത്ത്: പച്ചക്കാട് നാലയത്ത് പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ ശാരദാമ്മ (88) നിര്യാതയായി. മക്കൾ: ചന്ദ്രൻ, സുരേന്ദ്രൻ, പ്രസന്നൻ, മുരളി, അജി, ഓമന, പരേതനായ സുധർമൻ. മരുമക്കൾ: രമണി, പ്രസന്ന, സിന്ധു, മഞ്ചു, രാമചന്ദ്രൻ, പരേതനായ രവീന്ദ്രൻ.