കുമ്പളം: രമേശ് ഭവനിൽ രമേശൻ (55) നിര്യാതനായി. ഭാര്യ: കരട്ട് തറ കുടുംബാംഗം മിനി. മക്കൾ: മീര, മീന. മരുമകൻ: അപ്പു.