പള്ളുരുത്തി: മരുന്നുകട ചെറുകുളം റോഡ് മാപ്പാല വീട്ടിൽ എം.എൻ. പ്രഭാകരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ രത്നവല്ലി. മക്കൾ: സുനിൽരാജ്, സുജയ പ്രതാപ് പണിക്കർ, സതീഷ്, സുനിത ഉദയൻ, സുമം സജീവ്. മരുമക്കൾ: ഗീത സുനിൽരാജ്, പരേതനായ എം.എസ്. പ്രതാപ് പണിക്കർ, അമൃത സതീഷ്, ഉദയൻ, സജീവ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.