മൂവാറ്റുപുഴ: കടുമ്പിടി പാറപ്പുഴയില്‍ വീട്ടില്‍ പി.വി. വേലായുധന് (77) നിര്യാതനായി. ഭാര്യ: രാജമ്മ (റിട്ട. ആർ.ഡി ഏജൻറ്). മക്കള്‍: ബിന്ദു, സന്ധ്യ (അംഗൻവാടി വര്‍ക്കര്‍). മരുമക്കള്‍: രാജു, സുഭാഷ്.