മൂവാറ്റുപുഴ: മീങ്കുന്നം പനന്താനത്ത് പി.ജെ. ജോസഫ് (പാപ്പു -86) നിര്യാതനായി. ഭാര്യ: ആനിക്കാട് മോളേക്കുന്നേല് കുടുംബാംഗം റോസമ്മ. മക്കള്‍: മേരി, സി. സില്‍വി എസ്.എച്ച്, സി. റാണി എസ്.എച്ച്, മിനി, ജോമോന്, സി. ശ്രുതി എം.എസ്.ജെ, അഖില, പരേതയായ സി. ജാന്‍സി എസ്.എച്ച്. മരുമക്കള്‍: ജോസ് പുന്നോലില്‍ പൂയംകുട്ടി, രാജു കുഴിമറ്റത്തില്‍ മൂവാറ്റുപുഴ, ഷൈജന്‍ പനക്കല്‍ എറണാകുളം, ആല്‍ബി ഉപ്പൂട്ടിങ്കല്‍ ഒടിയപാറ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മീങ്കുന്നം സെൻറ് ജോസഫ് പള്ളി സെമിത്തേരിയില്‍.