കരുനാഗപ്പള്ളി: തഴവ പാവുമ്പ വടക്ക് പാലത്തുണ്ടിൽ വീട്ടിൽ ഷംസുദ്ദീൻ (67) നിര്യാതനായി. കോവിഡ് ബാധിച്ച് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ആബിദ. മക്കൾ: ഷാജി, താഹ, ഷഫീക്ക്. മരുമക്കൾ: സാജിന, ഷാമില, ജാസ്മി.