മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻമൂല കോളിക്കൽ കുഞ്ഞിരാമ കുറുപ്പ് (86) നിര്യാതനായി. ഭാര്യ: ചന്ദ്രികാമ്മ. മക്കൾ: സരസ്വതി, മുരളീധരൻ, പ്രകാശൻ, ശ്രീദേവി, ദേവദാസൻ. മരുമക്കൾ: വേണുഗോപാൽ, രമ, ലക്ഷ്മീദേവി, ഹരിദാസൻ, വിനയ.