തുവ്വൂർ: മാമ്പുഴ പൊട്ടിയിലെ പരേതനായ കൊപ്പൻ വലിയ മുഹമ്മദിെൻറ മകൻ ചെറിയ മുഹമ്മദ് (88) നിര്യാതനായി. മക്കൾ: ഇബ്രാഹീം, ഹംസ മുസ്ലിയാർ, അബ്ദുസ്സലാം, ആമിന. മരുമക്കൾ: ആമിന, റംലത്ത്, സൽമത്ത്, അബ്ദുൽ ഗഫൂർ (കിളിക്കുന്ന്).