എടവണ്ണ: പത്തപ്പിരിയത്തെ പരേതനായ മൂത്തേടത്ത് പാറക്കൽ കുഞ്ഞിമുഹമ്മദ് മൗലവിയുടെ ഭാര്യ സി.പി. ആമിനക്കുട്ടി (78) നിര്യാതയായി. മക്കൾ: നസീമ ബീഗം, ഹബീബ ബീഗം, മെഹബൂബ് (ഖത്തർ), ജമാൽ മുഹമ്മദ് (പന്തലിങ്ങൽ), ഹസീന ബീഗം. മരുമക്കൾ: അബ്ദുൽ ഷുക്കൂർ (പുള്ളിപ്പാടം), അബ്ദുൽ റസാഖ് (അരീക്കോട്), സബിത (മഞ്ചേരി), താഹിറ (കണ്ണൂർ). സഹോദരങ്ങൾ: ഉസ്സൻകുട്ടി, അബ്ദുൽ കരിം, അബ്ദുൽ മജീദ്, പരേതനായ അബ്ദുൽ അസീസ്.