കൂട്ടിലങ്ങാടി: കാവുങ്ങൽ പരേതനായ പാന്തൊടി മൊയ്തീെൻറ മകൻ യാക്കൂബ് (66) നിര്യാതനായി. മലപ്പുറം ചന്ദ്രിക ഓഫിസിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: മറിയുമ്മ. മക്കൾ: ശിഹാബ് ,സിറാജ് (സർവേയർ കിഫ്ബി, മലപ്പുറം), ബാഷിദ്, ഷിയാദ്. മരുമക്കൾ: ജംഷീന, ഫസീല, ഷംന ഷെറിൻ.