താനൂർ: ആൽബസാർ കോയമ്മാടത്ത് ഐദ്രോസ് (78) നിര്യാതനായി. ഭാര്യ: പോർച്ചുട്ടി. മക്കൾ: മുസ്തഫ, റാഫി, റഫീഖ്, സലീം, കോയ, റിയാസ്, ഷംസു, കമറു, ഹാജറ, റാഹില, സാജു മോൾ. മരുമക്കൾ: സഫൂറ, റഹ്മത്ത്, ഷാഹിന, നദീറ, മുബീന, നദീറ, റംസി, സിദ്ദീഖ് (കൂട്ടായി), സവാദ് (പരപ്പനങ്ങാടി), ഫൈസൽ (ഉണ്യാൽ), സമദ് (എടക്കടപ്പുറം).