കോട്ടക്കൽ: എടരിക്കോട് ക്ലാരി സൗത്തിലെ പരേതനായ പൂഴിക്കൽ യാഹൂ മാസ്റ്ററുടെ മകൻ മൊയ്തീൻകുട്ടി (കുഞ്ഞാപ്പു-78) നിര്യാതനായി. സഹോദരങ്ങൾ: പൂഴിക്കൽ മുഹമ്മദ് മാസ്റ്റർ, ഉമ്മുസൽമ, പരേതരായ കുഞ്ഞു മാസ്റ്റർ, സൈനബ.