കരുവാരകുണ്ട്: ചുള്ളിയോട്ടിലെ പരേതനായ പുലിയോടൻ മുഹമ്മദിെൻറ ഭാര്യ കളത്തിൽ മറിയ ഹജ്ജുമ്മ (94) നിര്യാതയായി. മക്കൾ: ആയിശ, കുഞ്ഞയമു, ഫാത്തിമ, യൂസുഫ്, ആസ്യ, ഇസ്മായിൽ (സൗദി), സുബൈർ, അയ്യൂബ്, അബ്ദുൽ ഹമീദ്, അശ്റഫ്, പരേതനായ വീരാൻ കുട്ടി. മരുമക്കൾ: ഹഫ്സത്ത് (പുൽവെട്ട), ജമീല (ഏപ്പിക്കാട്), സക്കീന (മണ്ണാർക്കാട്), മുഹമ്മദ് കുട്ടി (ഏപ്പിക്കാട്), സൈനബ (വണ്ടൂർ), ആസ്യ (മരുത), ഉമൈറ (പയ്യാക്കോട്), നൂർജഹാൻ (അരിമണൽ), റസിയ (കേരള), പരേതരായ മുഹമ്മദ് അബ്ദുല്ല (ചുള്ളിയോട്), ഉണ്ണീൻ (തുരുമ്പോട). ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പണത്തുമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.