പരപ്പനങ്ങാടി: ഉള്ളണം നോർത്തിലെ പടിഞ്ഞാറെ പീടിയേക്കൽ അബ്ദുസ്സമദ് (58) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റംസാദ് (റിയാദ്), യാസർ (ചെന്നൈ), സുനീറ, ഷംസീറ. മരുമക്കൾ: ഹംസ (തിരൂരങ്ങാടി സഹകരണ ബാങ്ക്), അബ്ദുല്ല (ദുബൈ), ഷഹനാസ്, സുഹാബത്ത്. സഹോദരങ്ങൾ: ഹുസൈൻ, ബഷീർ, സുലൈഖ, സാജിദ.