കാടാമ്പുഴ: മേൽമുറി സൗത്ത് എ.എം.യു.പി സ്കൂളിലെ റിട്ട. അധ്യാപികയും ഗോപാല പിള്ള മാസ്റ്ററുടെ ഭാര്യയുമായ പത്മാക്ഷിയമ്മ (77) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ (ആതവനാട് ജി.എച്ച്.എസ്.എസ്), സന്തോഷ് കുമാർ(പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസ് ചെമ്മങ്കടവ്), സുനീഷ (കെ.എം.യു.പി എടയൂർ), സുനീഷ് (എ.എം.യു.പി.എസ് മേൽമുറി സൗത്ത്), സജേഷ് (ജി.എച്ച്.എസ് പാങ്ങ്) മരുമക്കൾ: അജയകുമാർ, വിജിത, അനിത, ഷൈജ, ബിജിത്ര.