പിരായിരി: ഇരുപ്പക്കാട് അബ്ദുറഹ്മാൻ (മോനുപ്പ-62) നിര്യാതനായി. ഭാര്യ: ബദറുന്നിസ. മക്കൾ: നിസാർ, ഇസ്ഹാഖ്, ശിഫാനത്ത്. മരുമക്കൾ: ഷെബീന, ഫാത്തിമ നെസ്റിൻ, സെയ്ത് മുഹമ്മദ്.