കീഴാറ്റൂര്‍: ആലിക്കാപറമ്പിലെ മുടവന്തൊടി മുഹമ്മദലി ഹാജി (66) നിര്യാതനായി. ഭാര്യ: റംല. മക്കള്‍: സഫിയ, മൈമൂന, റഹ്മത്ത് മറിയ, ഹന്നത്ത്, ഹിബ നസ്രിന്. മരുമക്കള്‍: മജീദ്, മുഹമ്മദ് നാസര്‍, ഷാഹിര്‍ ബാബു, മുഹമ്മദ് കരീം.