അകത്തേത്തറ: വടക്കെത്തറ പുളിയംകുന്നത്ത് വീട്ടിൽ പി. സുന്ദരൻ (76) നിര്യാതനായി. മിൽക്ക് സൊസൈറ്റി റിട്ട. ജീവനക്കാരനാണ്. ഭാര്യ: മണിക്കേ മേലേടത്തിൽ രാജലക്ഷ്മി. മക്കൾ: സിന്ധു, ബിന്ദു, അനിത, സുരേഷ്. മരുമക്കൾ: ബാലസുബ്രഹ്മണ്യൻ, മധു, ഗോപി, ഐശ്വര്യ.