പട്ടാമ്പി: തിരുവേഗപ്പുറ പരേതനായ കാക്കശ്ശേരി മുഹമ്മദ് കുട്ടിയുടെ മകൻ കുഞ്ഞിമൊയ്തു (63) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുബശ്ശിർ, ഹബീബ, ബുഷ്റ, നഫീസ അസ്ലമി. മരുമക്കൾ: അബ്ബാസ് മൂന്നാക്കൽ, മൊയ്തീൻ പുറമണ്ണൂർ, ഹനീഫ കുളമംഗലം. സഹോദരങ്ങൾ: അസൈനാർ മുസ്ലിയാർ, അലിയാർ മദനി, ഉമ്മാദി, റുഖിയ.