കിഴക്കുംപാട്ടുകര: തേറാട്ടിൽ ശശിധരെൻറയും (ബാബു) ഭാഗ്യലക്ഷ്മിയുടെയും മകൾ ശ്രുതികൃഷ്ണ (20) നിര്യാതയായി. വിമല കോളജിൽ അവസാനവർഷ ബിരുദവിദ്യാർഥിനിയാണ്. സഹോദരി: സ്വാതികൃഷ്ണ.