വാടാനപ്പള്ളി: നടുവിൽക്കര കോടോക്കി വീട്ടിൽ സുബ്രഹ്മണ്യൻ (51) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സുജീഷ, ദേവിക, വിഷ്ണു. മരുമക്കൾ: സുഭാഷ്, ജിഷ്ണു.