പെരുമ്പാവൂർ: പുല്ലുവഴി തായ്ക്കരചിറ സ്വദേശി കവളക്കൽ ഒ.എം. മത്തായി (73) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ബിജു മത്തായി, എൽദോ മത്തായി (ബറോഡ), ലിസി, സിബി. മരുമക്കൾ: ജിബി, ദിവ്യ, ഏലിയാസ്, കുര്യാക്കോസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് നെല്ലിമോളം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.