കാലടി: കാഞ്ഞൂർ പുതിയേടം മഞ്ഞത്ര വീട്ടിൽ ദിലീപ് കുമാർ (53) നിര്യാതനായി. കാലടി ഗ്ലാസ് ഹൗസ് ജീവനക്കാരനാണ്. ഭാര്യ: അമ്പിളി. മക്കൾ: അപർണ ദിലീപ്, നിരുപമ ദിലീപ് (വിദ്യാർഥിനികൾ).